ഇടുക്കിയിൽ അരയേക്കർ സ്ഥലത്ത് കഞ്ചാവ് തോട്ടം..! മികച്ച കർഷകന് പിടിവീണതിങ്ങനെ: ചിത്രങ്ങൾ കാണാം

ഇടുക്കി കട്ടപ്പനയ്ക്കടുത്ത് അരയേക്കറോളം സ്ഥലത്ത് കൃഷി ചെയ്ത 80 കഞ്ചാവ് ചെടികൾ ഇടുക്കി എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് കണ്ടെത്തി നശിപ്പിച്ചു. മുരിക്കാശ്ശേരിക്ക് സമീപം നേർച്ചപ്പാറയിൽ എള്ളുംപുറത്ത് വിനോദിന്റെ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്താനെത്തിയ ഇടുക്കി എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സംഘമാണ് തോട്ടം കണ്ടെത്തിയത്. പരിശോധനയിൽ വിനോദിന്റെ വീട്ടിൽ നിന്നും 2.1 കിലോഗ്രാം ഉണക്ക കഞ്ചാവും, മൂന്ന് ഗ്രാം പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് കൃഷിയുടെ വിവരം എക്‌സൈസ് സംഘത്തിന് ലഭിച്ചത്. തുടർന്ന് … Continue reading ഇടുക്കിയിൽ അരയേക്കർ സ്ഥലത്ത് കഞ്ചാവ് തോട്ടം..! മികച്ച കർഷകന് പിടിവീണതിങ്ങനെ: ചിത്രങ്ങൾ കാണാം