മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ ചിത്രം തെളിഞ്ഞതോടെ മത്സരത്തിന്റെ ചൂടേറിയിരിക്കുകയാണ്. നാമനിർദേശ പത്രികയോടൊപ്പം പുറത്തു വന്ന സ്ഥാനാർത്ഥികളുടെ സ്വത്തു വിവരങ്ങൾക്കൊപ്പം, അവരുടെ കൈവശമുള്ള വാഹനങ്ങളും സമൂഹമാധ്യമങ്ങളിൽ അടക്കം ചർച്ചയായി മാറിക്കഴിഞ്ഞു. ഇടതു സ്ഥാനാർത്ഥി എം സ്വരാജിന് സ്വന്തമായി കാറില്ല. എന്നാൽ അദ്ദേഹത്തിന്റഎ ഭാര്യയുടെ പേരിൽ രണ്ടു കാറുണ്ടെന്നാണ് നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. ആകെ 63 ലക്ഷം രൂപയുടെ ആസ്തിയുണ്ടെന്നാണ് സ്വരാജ് വ്യക്തമാക്കി. ഭാര്യയ്ക്ക് രണ്ടു കാറുകളുണ്ട്. ഒന്ന് 2025 മോഡൽ മെറിഡിയൻ ലോംഗിറ്റിയൂഡ് പ്ലസ്. … Continue reading അൻവറിന്റെ രണ്ടു ഭാര്യമാർക്കും കാറില്ല, എം സ്വരാജിന്റെ ഭാര്യക്ക് രണ്ട്, ആര്യാടൻ ഷൗക്കത്തിന്റെ ഭാര്യക്കും രണ്ട്…ചില രസകരമായ കണക്കുകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed