അത്യാധുനിക ഹൈപെക് ശസ്ത്രക്രിയ വിജയകരം; തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചരിത്ര നേട്ടം; പത്തുലക്ഷം ചെലവുള്ള കാൻസർ ചികിത്സ ഇനി സൗജന്യം

പത്തുലക്ഷം ചെലവുള്ള കാൻസർ ചികിത്സ ഇനി സൗജന്യം തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് സംസ്ഥാനത്തെ സർക്കാർ അർബുദചികിത്സാ രംഗത്ത് വിപ്ലവകരമായ ഒരു നേട്ടം കൈവരിച്ചിരിക്കുകയാണ്. സങ്കീർണ്ണമായ സൈറ്റോറിഡക്ടീവ് ശസ്ത്രക്രിയയും അതിനോടൊപ്പമുള്ള ഹൈപെക് (HIPEC) ചികിത്സയും വിജയകരമായി പൂർത്തിയാക്കിയാണ് തൃശ്ശൂർ മെഡിക്കൽ കോളേജ് ചരിത്രം കുറിച്ചത്. കുടലിനോട് ചേർന്നുള്ള അപ്പെൻഡിക്സിൽ ‘സ്യൂഡോമൈക്സോമ പെരിറ്റോണി’ എന്ന അപൂർവമായ കാൻസർ ബാധിച്ച 54-കാരിക്കാണ് ഈ ആധുനിക ചികിത്സാ രീതി നൽകിയത്. സ്വകാര്യ ആശുപത്രികളിൽ ഏകദേശം പത്തുലക്ഷം രൂപയോളം ചെലവ് വരുന്ന ഈ … Continue reading അത്യാധുനിക ഹൈപെക് ശസ്ത്രക്രിയ വിജയകരം; തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചരിത്ര നേട്ടം; പത്തുലക്ഷം ചെലവുള്ള കാൻസർ ചികിത്സ ഇനി സൗജന്യം