അർബുദരോഗി ചികിത്സയ്ക്ക് വെച്ച പണം കവർന്നു; പിന്നാലെ പ്രതിക്ക് കിട്ടിയ പണി….
പുനലൂർ താലൂക്ക് ആശുപത്രിയിലെ ക്യാൻസർ കെയർ കേന്ദ്രത്തിൽ കീമോതെറാപ്പി ചികിത്സയ്‌ക്കെത്തിയ വയോധികയടെ 8,600 രൂപ കവർന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ. തിരുവല്ല പുളിയാറ്റൂർ തോട്ടപ്പുഴശ്ശേരിയിൽ ഷാജൻ ചാക്കോ (60)യാണ് അറസ്റ്റിലായത്. കഴിഞ്ഞരാത്രി പത്തനംതിട്ടയിൽ നിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. പത്തനംതിട്ട അടൂർ മരുതിമൂട്ടിൽ നിന്നും ചികിത്സയ്‌ക്കെത്തിയ രോഗിയുടെ പണമാണ് മോഷണം പോയത്. ഇക്കഴിഞ്ഞ ഏഴിന് 12 മണിയോടെയായിരുന്നു സംഭവം. ആശുപത്രിയിലേക്ക് വന്ന ഓട്ടോറിക്ഷയുടെ ഡാഷ്ബോർഡിലാണ് പണം സൂക്ഷിച്ചിരുന്നത്. രോഗിക്ക് കീമോതെറാപ്പിക്ക് ശേഷം കഴിക്കാനുള്ള മരുന്ന് വാങ്ങുന്നതിനായി, ഡ്രൈവർ മരുതിമൂട് … Continue reading അർബുദരോഗി ചികിത്സയ്ക്ക് വെച്ച പണം കവർന്നു; പിന്നാലെ പ്രതിക്ക് കിട്ടിയ പണി….
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed