ബെംഗളൂരു: കർണാടക വിജയപുര ജില്ലയിലെ കനറാ ബാങ്കിന്റെ മനഗുളി ബ്രാഞ്ചില്‍നിന്ന് 59 കിലോഗ്രാം സ്വര്‍ണാഭരണങ്ങളും അഞ്ചു ലക്ഷത്തില്‍പ്പരം രൂപയും കവര്‍ച്ച നടത്തിയതിനുപിന്നില്‍ ശാഖയിലെ മുന്‍മാനേജര്‍. ഇയാളെയുള്‍പ്പെടെ മൂന്നു പേരെ പോലീസ് പിടികൂടി. ബാങ്കിന്റെ സീനിയര്‍ മാനേജരായ വിജയകുമാര്‍ മോഹനര മിറിയല (41), കൂട്ടാളികളായ ജനതാ കോളനി സ്വദേശി ചന്ദ്രശേഖര്‍ കൊട്ടിലിംഗ നെരെല്ല (38), ഹുബ്ബള്ളി ചാലൂക്യനഗര്‍ സ്വദേശി സുനില്‍ നരസിംഹലു മൊക (40) എന്നിവരെയാണ് വിജയപുര പോലീസ് പിടികൂടിയത്. 10.75 കോടിരൂപ വിലമതിക്കുന്ന 10.5 കിലോ സ്വര്‍ണാഭരണങ്ങള്‍ … Continue reading ആർ.സി.ബി തോറ്റതോടെ ആദ്യ മോഷണ ശ്രമം പാളി; പിന്നെ കൂടോത്ര പാവയുമായി എത്തി; ബാങ്കിൽനിന്ന് 59 കിലോ സ്വർണം കവർന്നത് മുൻമാനേജർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed