കാനഡ അപ്രഖ്യാപിത സ്വദേശിവത്കരണത്തിലേക്ക്…. ഇന്ത്യൻ വിദ്യാർഥികൾ പെരുവഴിയാകുമോ ??

കുടിയേറ്റത്തിന്റ തോത് വർധിച്ചതോടെ വിസാ നിയമങ്ങൾ കർശനമാക്കിയ കാനഡ നിലവിൽ ഒരു പടികൂടി കടന്നതായി റിപ്പോർട്ട്. തൊഴിൽ തേടിപ്പോകുന്നവർ കനേഡിയൻ പൗരനാണോ എന്ന ചോദ്യവും വിവിധയിടങ്ങളിൽ നിന്നും കേട്ടു തുടങ്ങി. Canada to undeclared naturalization അപ്രഖ്യാപിതമായ സ്വദേശി വത്കരണത്തിലേക്കാണ് കാനഡ കടക്കുന്നതെന്നാണ് സാഹചര്യങ്ങൾ വിരൽ ചൂണ്ടുന്നത്. ആരോഗ്യ മേഖലയിലും മറ്റു വിദഗ്ദ്ധ തൊഴിലാളികൾക്കും മാത്രമാണ് കാനഡയിൽ നിലവിൽ ബുദ്ധിമുട്ടില്ലാതെ അവസരങ്ങൾ ലഭിക്കുന്നത്. കുടിയേറ്റക്കാർക്ക് മുന്നിൽ നിയന്ത്രണമില്ലാതെ വാതിൽ തുറന്നിടുന്നു എന്ന കാരണത്താൽ കനേഡിയൻ പൗരന്മാർക്കിടയിൽ നിലവിലുള്ള … Continue reading കാനഡ അപ്രഖ്യാപിത സ്വദേശിവത്കരണത്തിലേക്ക്…. ഇന്ത്യൻ വിദ്യാർഥികൾ പെരുവഴിയാകുമോ ??