ഇന്ത്യക്കാർക്ക് കനേഡിയൻ വാസം ഇനി അത്ര എളുപ്പമല്ല; കുടിയേറ്റത്തിനെതിരെ കടുത്ത നിയന്ത്രണമേർപ്പെടുത്താൻ കാനഡ

കുടിയേറ്റം നിയന്ത്രിക്കാനൊരുങ്ങി കാനഡ. കുടിയേറ്റ നിയന്ത്രണത്തിനൊരുങ്ങുകയാണ് കാനഡ എന്ന വർത്തയാണിപ്പോൾ വരുന്നത്. കുടിയേറ്റക്കാരുടെ എണ്ണം അടുത്ത വർഷം മുതൽ ഗണ്യമായി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. Canada to tighten immigration restrictions 2025 മുതല്‍ സര്‍ക്കാര്‍ ഇമിഗ്രേഷന്‍ നടപടികള്‍ പരിമിതപ്പെടുത്തുമെന്നാണ് ട്രൂഡോ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസമാണ് വിദേശ വിദ്യാര്‍ഥികളുടെ സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണത്തില്‍ കാനഡ നിയന്ത്രണം കൊണ്ടുവന്നത്. കാനഡയിലേക്ക്‌ കുടിയേറാൻ തയ്യാറെടുക്കുന്ന ഇന്ത്യക്കാരുടെ പ്രതീക്ഷകൾക്ക്‌ മങ്ങലേൽപ്പിക്കുന്നതാണ് നടപടി. 2025ല്‍ പുതുതായി പെര്‍മനന്റ് റസിഡന്‍സി നല്‍കുന്നവരുടെ … Continue reading ഇന്ത്യക്കാർക്ക് കനേഡിയൻ വാസം ഇനി അത്ര എളുപ്പമല്ല; കുടിയേറ്റത്തിനെതിരെ കടുത്ത നിയന്ത്രണമേർപ്പെടുത്താൻ കാനഡ