സ്റ്റഡി പെര്‍മിറ്റില്‍ കാനഡയുടെ കടുംവെട്ട്, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വമ്പൻ തിരിച്ചടി; സ്റ്റഡി പെർമിറ്റ് 35% വെട്ടിക്കുറയ്ക്കും

വിദേശ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്റ്റഡി പെർമിറ്റുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നീക്കവുമായി കാനഡ. ഈ വർഷം വിദേശ വിദ്യാർഥികൾക്കുള്ള പെർമിറ്റ് 35 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് അറിയിച്ചത്. Canada moves to cut the number of study permits issued to foreign students വിദേശ വിദ്യാർത്ഥികളുടെ എണ്ണം അടുത്ത വർഷം 10 ശതമാനം വീണ്ടും കുറയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്. കാനഡയിലെ താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ നടപടി. കുടിയേറ്റം രാജ്യത്തിന്റെ … Continue reading സ്റ്റഡി പെര്‍മിറ്റില്‍ കാനഡയുടെ കടുംവെട്ട്, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വമ്പൻ തിരിച്ചടി; സ്റ്റഡി പെർമിറ്റ് 35% വെട്ടിക്കുറയ്ക്കും