താൽക്കാലിക വിദേശ തൊഴിലാളി പ്രോഗ്രാമിൽ (TFWP) മൂന്ന് ഭേദഗതികൾ; ഇന്ത്യാക്കാർക്ക് എട്ടിൻ്റെ പണി; കാനഡ പക വീട്ടുകയാണോ?

താൽക്കാലിക വിദേശ തൊഴിലാളികളുടെ പ്രവേശനം വെട്ടിക്കുറച്ച് കാനഡ. പതിനായിരക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കുന്നതാണ് തീരുമാനമെന്നാണ് വിലയിരുത്തൽ.Canada cuts entry of temporary foreign workers തൊഴിൽ നൽകുന്ന സ്ഥാപനങ്ങൾക്ക് നിയമിക്കാവുന്ന ജീവനക്കാരുടെ എണ്ണം കുറച്ചതായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്ത് തുടരുന്ന സ്ഥിരം താമസക്കാരുടെ എണ്ണവും കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട് എന്നാണ് വിവരം. വിദേശ വിദ്യാർത്ഥികളുടെയും താൽക്കാലിക വിദേശ തൊഴിലാളികളുടെയും രാജ്യത്തേക്കുള്ള ഒഴുക്ക് കോവിഡിന് ശേഷം ശക്തമായതാണ് തീരുമാനത്തിന് പിന്നിൽ എന്നാണ് വിശദീകരണം. താൽക്കാലിക വിദേശ തൊഴിലാളി … Continue reading താൽക്കാലിക വിദേശ തൊഴിലാളി പ്രോഗ്രാമിൽ (TFWP) മൂന്ന് ഭേദഗതികൾ; ഇന്ത്യാക്കാർക്ക് എട്ടിൻ്റെ പണി; കാനഡ പക വീട്ടുകയാണോ?