കെഎസ്ഇബി ചെയ്തത് തെറ്റ്; അങ്ങനൊരു നിയമമില്ല; ഇതിപ്പോ തെറിക്കുത്തരം മുറി പത്തല് എന്ന് പറഞ്ഞതുപോലായി

തിരുവനന്തപുരം: കെഎസ്ഇബി ഓഫിസിൽ അക്രമം കാണിച്ചാൽ വൈദ്യുതി നിഷേധിക്കാനാകുമോ? അതിന് നിയമം അനുവദിക്കുന്നുണ്ടോ? തിരുവമ്പാടി കെഎസ്ഇബി ഓഫിസ് ആക്രമിച്ചതിന്റെ പേരിൽ തിരുവമ്പാടി ഉള്ളാറ്റിൽ യു.സി.അജ്മലിന്റെ വീട്ടിലെ വൈദ്യുതിയാണ് വിച്ഛേദിച്ചത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്ത് യുവാവിനെയും സഹോദരനെയും റിമാൻഡ് ചെയ്യുകയും ചെയ്തുCan electricity be denied if violence is shown in KSEB office? ഇത്തരത്തിൽ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ അധികൃതർക്ക് നിയമപരമായി കഴിയുമോ? ഇല്ലെന്നാണ് ഉത്തരം. അക്രമത്തിലൂടെ നഷ്ടം ഉണ്ടായെന്നു കാട്ടി … Continue reading കെഎസ്ഇബി ചെയ്തത് തെറ്റ്; അങ്ങനൊരു നിയമമില്ല; ഇതിപ്പോ തെറിക്കുത്തരം മുറി പത്തല് എന്ന് പറഞ്ഞതുപോലായി