ചിത്രശലഭങ്ങൾക്ക് സമുദ്രം താണ്ടി പറക്കാൻ സാധിക്കുമോ? ഗവേഷകരെ പോലും വിസ്മയിപ്പിച്ചുകൊണ്ട് ചിത്രശലഭങ്ങളുടെ ഏറ്റവും വലിയ കുടിയേറ്റം നടക്കുന്നത്. യൂറോപ്പിൽ നിന്ന് ആഫ്രിക്കയിലേക്കും അവിടെ നിന്ന് തിരിച്ചും ഒരു വർഷത്തിനിടെയിൽ ഈ ചിത്രശലഭ കൂട്ടം സഞ്ചരിക്കും.Can butterflies fly across oceans? ചിത്രശലഭങ്ങളെ കുറിച്ചു പഠിക്കുന്നവരും എൻറമോളജിസ്റ്റുകളും ശലഭങ്ങളുടെ സഞ്ചാരപഥത്തെ കുറിച്ച് കാലങ്ങളായി ഗവേഷണം നടത്തുന്നുണ്ട്. ഇപ്പോഴിതാ, വൻ സുദ്രങ്ങൾ താണ്ടി മറുകരയെത്താനുള്ള ശേഷി ചിത്രശലഭങ്ങൾക്കുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. പശ്ചിമ ആഫ്രിക്കയിൽ കണ്ടുവരുന്ന ‘പെയിൻറഡ് ലേഡി’ എന്ന ചിത്രശലഭമാണ് … Continue reading ദേശാടന പക്ഷികളേക്കാൾ മനോഹരമാണ് ഈ പൂമ്പാറ്റകളുടെ ജീവിതം; പൂക്കളിലെ തേനുണ്ണാൻ യൂറോപ്പിൽ നിന്നും ആഫ്രിക്കയിലേക്ക് പറക്കുന്ന ചിത്രശലഭ കൂട്ടം; തിരിച്ചെത്തുമ്പോഴേക്കും തലമുറകൾ പലത് മാറും…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed