പരസ്യപ്രചാരണം നാളെ തീരുന്നു; കേരളം ഇനി പോളിങ് ബൂത്തിലേക്ക്

പരസ്യപ്രചാരണം നാളെ തീരുന്നു; കേരളം ഇനി പോളിങ് ബൂത്തിലേക്ക് കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂട് അതിന്റെ പരകോടിയിലെത്തി നിൽക്കെ, വോട്ടർമാർ പോളിങ് ബൂത്തിലെത്താൻ ഇനി വെറും മൂന്ന് ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. മുന്നണികളുടെ ആഴ്ചകൾ നീണ്ട വാശിയേറിയ പരസ്യപ്രചാരണം നാളെ അവസാനിക്കുകയാണ്. നാളെ നടക്കുന്ന പരമ്പരാഗതമായ കലാശക്കൊട്ടോടെ മൈക്കുകളും കൊടിതോരണങ്ങളും നിശബ്ദമാകും. അതിനാൽ തന്നെ വോട്ടർമാരെ നേരിൽ കണ്ടും വോട്ടുറപ്പിച്ചും അവസാനവട്ട ഓട്ടത്തിലാണ് സംസ്ഥാനത്തെ എല്ലാ സ്ഥാനാർഥികളും. ഓരോ വോട്ടും നിർണ്ണായകമായ ഈ സാഹചര്യത്തിൽ ഒരു വോട്ടറെ … Continue reading പരസ്യപ്രചാരണം നാളെ തീരുന്നു; കേരളം ഇനി പോളിങ് ബൂത്തിലേക്ക്