ജനവാസമേഖലയില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്താന്‍ സ്ഥാപിച്ച ക്യാമറകള്‍ അടിച്ചുമാറ്റി അജ്ഞാതർ; പോയത് 25,000 രൂപ വിലയുള്ള ക്യാമറകള്‍

ജനവാസമേഖലയില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്താന്‍ സ്ഥാപിച്ച ക്യാമറകള്‍ മോഷ്ടിച്ചു ഇരിട്ടി (കണ്ണൂർ) പ്രദേശത്ത് കടുവയുടെ സാന്നിധ്യം കണ്ടെത്തുന്നതിനായി വനംവകുപ്പ് സ്ഥാപിച്ചിരുന്ന മൂന്ന് ക്യാമറ ട്രാപ്പുകൾ അജ്ഞാതർ മോഷ്ടിച്ച സംഭവം പ്രദേശവാസികളെയും വനംവകുപ്പിനെയും ആശങ്കയിൽ ആക്കിയിരിക്കുകയാണ്. കൊട്ടിയൂർ റേഞ്ചിലെ ഇരിട്ടി സെക്ഷൻ പരിധിയിലുള്ള പാറക്കാമല മേഖലയിലാണ് ഈ ക്യാമറകൾ സ്ഥാപിച്ചിരുന്നത്. ജനവാസത്തിന് അടുത്തായി വനംമേഖല വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശത്ത് കടുവയെന്ന് സംശയിക്കാവുന്ന ജീവികളുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാർ പലതവണ വനംവകുപ്പിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാണിയപ്പാറയിലെ പുല്ലൻപാറ … Continue reading ജനവാസമേഖലയില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്താന്‍ സ്ഥാപിച്ച ക്യാമറകള്‍ അടിച്ചുമാറ്റി അജ്ഞാതർ; പോയത് 25,000 രൂപ വിലയുള്ള ക്യാമറകള്‍