കൊടിയുടെ നിറം നോക്കാതെ കാംകോ ജീവനക്കാർ; കലിപ്പ് തീർത്തത് മാതൃഭൂമി പത്രം കത്തിച്ച്; വള്ളത്തിന്റെ അമരത്തില്ലെങ്കിലും ഞാൻ കരയ്ക്കാണെങ്കിലും നമ്മുടെ കമ്പനിയുടെ യാത്രയിൽ കൂടെത്തന്നെ കാണുമെന്ന് പ്രശാന്ത്

സസ്‌പെൻഷനിലായ കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയും കാംകോ മാനേജിങ് ഡയറകട്‌റുമായിരുന്ന എൻ. പ്രശാന്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാംകോ ജീവനക്കാർ മാതൃഭൂമി പത്രം കത്തിച്ചു. പ്രശാന്തിനെതിരെ പത്രം വ്യാജ വാർത്ത നൽകി എന്നാരോപിച്ചായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. ജീവനക്കാരുടെ പ്രതിഷേധത്തിൽ യൂണിയനുകൾക്ക് നന്ദി പറഞ്ഞ് എൻ. പ്രശാന്തും രംഗത്തെത്തി. സത്യത്തിന് വേണ്ടി നിലകൊള്ളാൻ തീരുമാനിച്ച ഐ.എൻ.ടി.യു.സി സി.ഐ.ടി.യു, എ.ഐ.ടി.യു.സി, യൂണിയനുകൾക്കും ഓഫീസേഴ്‌സ് അസോസിയേഷനുകൾക്കും നന്ദിയെന്നാണ് പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചത്. ജീവനക്കാരുടെ പ്രതിഷേധത്തിന്റെ വിഡിയോ പങ്കുവെച്ചാണ് പ്രശാന്തിന്റെ പ്രതികരണം. ഇത്രയും സ്‌നേഹവും … Continue reading കൊടിയുടെ നിറം നോക്കാതെ കാംകോ ജീവനക്കാർ; കലിപ്പ് തീർത്തത് മാതൃഭൂമി പത്രം കത്തിച്ച്; വള്ളത്തിന്റെ അമരത്തില്ലെങ്കിലും ഞാൻ കരയ്ക്കാണെങ്കിലും നമ്മുടെ കമ്പനിയുടെ യാത്രയിൽ കൂടെത്തന്നെ കാണുമെന്ന് പ്രശാന്ത്