ഐഎൻഎസ് വിക്രാന്തിൻ്റെ നീക്കമറിയാൻ വിളിച്ച രണ്ടു നമ്പറുകളും ഓഫ്; 9947747670 ഇത് രാഘവൻ്റെ നമ്പറല്ല

ഇന്ത്യയുടെ സൈനികശേഷിയുടെ നട്ടെല്ലായാണ്ണ് ഐഎൻഎസ് വിക്രാന്ത് എന്ന വിമാനവാഹിനി കപ്പൽ അറിയപ്പെടുന്നത്. ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതു മുതൽ ആക്രമണ സജ്ജമായി അറബിക്കടലിൽ നിലയുറപ്പിച്ചിരിക്കുകയാണ് വിക്രാന്ത്. വ്യാഴാഴ്ച രാത്രി പാക്കിസ്ഥാനിലെ പ്രധാന നഗരങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണങ്ങളിൽ ഐഎൻഎസ് വിക്രാന്ത് പങ്കാളിയായിരുന്നു എന്ന് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തെങ്കിലും നാവികസേന ഇത് സ്ഥിരീകരിച്ചിട്ടില്ല. കറാച്ചി തുറമുഖം ഐഎൻഎസ് വിക്രാന്ത് തകർത്തുവെന്ന് പോലും വാർത്തകൾ ഉണ്ടായിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ 09.15നാണ് ഇതേ വിക്രാന്തിൻ്റെ വിവരങ്ങൾ തേടി പ്രധാനമന്ത്രിയുടെ ഓഫീസിൽ … Continue reading ഐഎൻഎസ് വിക്രാന്തിൻ്റെ നീക്കമറിയാൻ വിളിച്ച രണ്ടു നമ്പറുകളും ഓഫ്; 9947747670 ഇത് രാഘവൻ്റെ നമ്പറല്ല