മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവം; ആഭ്യന്തരം, ധനകാര്യം, റവന്യു കോൺഗ്രസിന് കേരളത്തിൽ യുഡിഎഫ് ഭരണത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ, മന്ത്രിസഭാ രൂപീകരണത്തെക്കുറിച്ചും വകുപ്പ് വിഭജനത്തെക്കുറിച്ചുമുള്ള നിർണ്ണായക ചർച്ചകൾക്ക് ഡൽഹിയിൽ തുടക്കമായിരിക്കുകയാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനൊപ്പം തന്നെ സുപ്രധാന വകുപ്പുകൾ സംബന്ധിച്ച തർക്കങ്ങൾ ഒഴിവാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നേരിട്ടാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. ഭരണത്തിന്റെ പ്രധാന ചാലകശക്തികളായ ആഭ്യന്തരം, ധനകാര്യം, റവന്യൂ, വനം തുടങ്ങിയ വകുപ്പുകൾ ഇത്തവണ വിട്ടുകൊടുക്കില്ലെന്ന കർശന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. മുൻകാല അനുഭവങ്ങൾ മുൻനിർത്തി ഭരണത്തിൽ കൂടുതൽ … Continue reading മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവം; ആഭ്യന്തരം, ധനകാര്യം, റവന്യു കോൺഗ്രസിന്; ലീഗിന് ആരോഗ്യം നൽകിയേക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed