സി.ജെ. റോയിയുടെ മരണം: ആദായനികുതി വകുപ്പിന്റെ സമ്മർദ്ദമെന്ന് കുടുംബം ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ചെയർമാൻ സി.ജെ. റോയിയുടെ മരണം ബിസിനസ് ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ കോർപ്പറേറ്റ് ഓഫീസിൽ പരിശോധന നടത്തുന്നതിനിടെയാണ് അദ്ദേഹം സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിർത്ത് ജീവിതം അവസാനിപ്പിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 3.15-ഓടെ ബെംഗളൂരുവിലെ ഓഫീസിലായിരുന്നു സംഭവം. റോയിയുടെ മരണത്തിന് പിന്നാലെ ആദായനികുതി വകുപ്പിനെതിരെ അതിശക്തമായ ആരോപണങ്ങളുമായി കോൺഫിഡന്റ് ഗ്രൂപ്പും അദ്ദേഹത്തിന്റെ … Continue reading സി.ജെ. റോയിയുടെ മരണം: ആദായനികുതി വകുപ്പിന്റെ സമ്മർദ്ദമെന്ന് കുടുംബം; അന്വേഷണം ആരംഭിച്ച് ബെംഗളൂരു പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed