2022ൽ 2,200 കോടി ഡോളർ; ഇപ്പോഴത്തെ മൂല്യം വെറും പൂജ്യം; തുറന്നു സമ്മതിച്ച് ബൈജു രവീന്ദ്രൻ

ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പായിരുന്ന ബൈജൂസിന്റെ ഇപ്പോഴത്തെ മൂല്യം വെറും പൂജ്യം. 2022ൽ 2,200 കോടി ഡോളർ (ഏകദേശം 1.78 ലക്ഷം കോടി രൂപ) മൂല്യമുണ്ടായിരുന്ന കമ്പനിയാണ് ബൈജൂസ്. 21-ലധികം രാജ്യങ്ങളിൽ പ്രവർത്തിച്ചിരുന്ന കമ്പനി കോവിഡ് സമയത്ത് ഓൺലൈൻ വിദ്യാഭ്യാസ കോഴ്സുകൾ വാഗ്‌ദാനം ചെയ്താണ് ജനപ്രീതി നേടിയത്. പിന്നീട് നിക്ഷേപകർ കൈവിട്ടതോടെ കമ്പനി പ്രതിസന്ധിയിലാവുകയായിരുന്നു. ഇപ്പോഴത്തെ കമ്പനി മൂല്യം പൂജ്യമാണെന്ന് എഡ്ടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രൻ തന്നെ തുറന്നു സമ്മതിച്ചു. ദുബായിൽനിന്നും വീഡിയോ … Continue reading 2022ൽ 2,200 കോടി ഡോളർ; ഇപ്പോഴത്തെ മൂല്യം വെറും പൂജ്യം; തുറന്നു സമ്മതിച്ച് ബൈജു രവീന്ദ്രൻ