രണ്ടു പെ​ഗ് അടിച്ച് വന്നപ്പോഴേക്കും കാൽ കിലോ കിഴങ്ങ് കാണാതായി; കണ്ടുപിടിക്കാൻ പോലീസിന്റെ സഹായം തേടി യുവാവ്!

കാൺപൂർ: ദീപവലി ദിവസം ഹർദോയ് പൊലീസ് സ്റ്റേഷനിൽ പതിവില്ലാതെ ഒരു എമർജൻസി ഫോൺ കോൾ വന്നു. ഫോണിന്റെ മറുതലയ്‌ക്കലുള്ള യുവാവിന്റെ പരാതികേട്ട് പൊലീസുകാർ ചിരിച്ചു. വീട്ടിൽ നിന്നും 250 ഗ്രാം ഉരുളക്കിഴങ് മോഷണം പോയെന്നായിരുന്നു യുവാവിന്റെ പരാതി. എന്നാൽ പരാതിക്ക് പിറകെ പോകാതെ പരാതിക്കാരന്റെ പിറകെ പോയി പൊലീസ് സത്യാവസ്ഥ കണ്ടെത്തി.potato was missing മന്നപൂർവ സ്വദേശിയായ വിജയ് വർമയെന്ന യുവാവാണ് ഉത്തർപ്രദേശ് പൊലീസിന്റെ അടിയന്തര ഹെല്പ്ലൈൻ നമ്പറായ 112 ലേക്ക് വിളിച്ച് തന്റെ വീട്ടിലെ ഉരുളക്കിഴങ്ങ് … Continue reading രണ്ടു പെ​ഗ് അടിച്ച് വന്നപ്പോഴേക്കും കാൽ കിലോ കിഴങ്ങ് കാണാതായി; കണ്ടുപിടിക്കാൻ പോലീസിന്റെ സഹായം തേടി യുവാവ്!