പൂരംകലക്കലും അൻവറും പിപി ദിവ്യയും സി.പി.എമ്മിൻ്റെ തലക്കു മീതെ ഒരുപിടി വിവാദങ്ങൾ.. കൂനിൻമേൽ കുരുപോലെ വീണ വിജയൻ്റെ കേസ്; എൽഡിഎഫിന് ചേലക്കര എങ്കിലും കടക്കാനാകുമോ? പാലക്കാടിൽ കണ്ണുവെച്ച് ബി.ജെ.പി; വയനാട് ഉറപ്പിച്ച് കോൺഗ്രസും

തിരുവനന്തപുരം: വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് നവംബർ 13 ന് നടക്കും. നവംബർ 23നാണ് വോട്ടെണ്ണൽ നടക്കുക. വയനാട് ലോക്‌സഭ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി തന്നെ സ്ഥാനാര്‍ത്ഥിയെന്നത് കോണ്‍ഗ്രസ് നേരത്തെ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. പ്രിയങ്ക ഗാന്ധിയെ നേരിടാന്‍ എല്‍ഡിഎഫ്, പീരുമേട് മുന്‍എംഎല്‍എ ഇഎസ് ബിജി മോളെ പരിഗണിക്കുന്നതായാണ് സൂചന. കഴിഞ്ഞ തവണ രാഹുലിനെതിരെ മല്‍സരിച്ച ആനി രാജയും പരിഗണനയിലുണ്ട്. സിപിഐ നേതൃത്വമാകും അന്തിമ തീരുമാനം കൈക്കൊള്ളുക.ചേലക്കരയില്‍ മുന്‍ എം എല്‍ … Continue reading പൂരംകലക്കലും അൻവറും പിപി ദിവ്യയും സി.പി.എമ്മിൻ്റെ തലക്കു മീതെ ഒരുപിടി വിവാദങ്ങൾ.. കൂനിൻമേൽ കുരുപോലെ വീണ വിജയൻ്റെ കേസ്; എൽഡിഎഫിന് ചേലക്കര എങ്കിലും കടക്കാനാകുമോ? പാലക്കാടിൽ കണ്ണുവെച്ച് ബി.ജെ.പി; വയനാട് ഉറപ്പിച്ച് കോൺഗ്രസും