സംസ്ഥാനത്തെ വിവിധ തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഇന്ന്; ജനവിധി തേടുന്നത് 102 സ്ഥാനാർത്ഥികൾ; വോട്ടെണ്ണൽ നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കും. കേരളത്തിലെ 31 തദ്ദേശ വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 102 സ്ഥാനാർത്ഥികളാണ് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാര്‍ഡ് ഉള്‍പ്പെടെ നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പിലിറ്റി വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകൾ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 102 സ്ഥാനാര്‍ഥികളാണ് ഇന്ന് സംസ്ഥാനത്ത് ജനവിധി തേടുന്നത്. ഇതില്‍ 50 പേര്‍ സ്ത്രീകളാണ് എന്നതാണ് പ്രത്യേക ത. പാലക്കാട്ടെ ചാലിശ്ശേരി പഞ്ചായത്തിൽ ഒൻപതാം … Continue reading സംസ്ഥാനത്തെ വിവിധ തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഇന്ന്; ജനവിധി തേടുന്നത് 102 സ്ഥാനാർത്ഥികൾ; വോട്ടെണ്ണൽ നാളെ