ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി: പാലക്കാട്,വയനാട്, ചേലക്കര മണ്ഡലങ്ങളിൽ ഇവർ:

ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാലക്കാട് -സി കൃഷ്ണകുമാര്‍, വയനാട് -നവ്യ ഹരിദാസ്, ചേലക്കര- കെ ബാലകൃഷ്ണൻ എന്നിവരാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുക.By-election: BJP announces candidates പാലക്കാട് മണ്ഡലത്തിൽ ഇതോടെ കോൺ​ഗ്രസിന്റെ രാഹുൽ മാങ്കൂട്ടത്തിൽ, സിപിഐഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി പി സരിൻ എന്നിവരായിരിക്കും സി കൃഷ്ണകുമാറിന്‍റെ എതിരാളികൾ.