ഇടുക്കിയിൽ തുണിയെടുത്താൽ കൂടെ ഓണം ബംപർ ഫ്രീ ; വടിയെടുത്ത് ലോട്ടറി വകുപ്പും, വിൽപ്പനക്കാരും
ഇടുക്കി കട്ടപ്പനയിൽ വ്യാപാര സ്ഥാപനം വസ്ത്രം വാങ്ങിയാൽ ഒപ്പം തിരുവോണം ബംപറും സമ്മാനമായി നൽകിയ സംഭവം നിർത്തിവെപ്പിച്ച് ഭാഗ്യക്കുറി വകുപ്പും പോലീസും. നഗരമധ്യത്തിൽ ഇടശ്ശേരി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ടെക്സ്റ്റയില്‍സിലാണ് നിശ്ചിത തുകയില്‍ കൂടുതല്‍ തുണിത്തരങ്ങള്‍ വാങ്ങുമ്പോള്‍ തിരുവോണം ബമ്പർ സമ്മാനമായി നല്‍കിയിരുന്നത്. Buy cloth in Idukki with Onam bumper free സംഭവം ലോട്ടറി വിൽപ്പനക്കാർ അറിഞ്ഞതോടെ ശക്തമായ പ്രതിഷേധവും നിയമ നടപടികളുമായി വിൽപ്പനക്കാർ രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് ലോട്ടറി തൊഴിലാളികളുടെ സംഘടന കട്ടപ്പന പോലീസിലും … Continue reading ഇടുക്കിയിൽ തുണിയെടുത്താൽ കൂടെ ഓണം ബംപർ ഫ്രീ ; വടിയെടുത്ത് ലോട്ടറി വകുപ്പും, വിൽപ്പനക്കാരും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed