ആശങ്കകൾക്കൊടുവിൽ ആശ്വാസം; പൂർണ ആരോഗ്യവാന്മാരായി സുനിത വില്യംസും ബുച്ച് വിൽമോറും
ഒൻപതു മാസത്തെ കാത്തിരിപ്പിനൊടുവിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ യുഎസ് ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് മടങ്ങി എത്തിയത്. ബോയിംഗ് സ്റ്റാർലൈനർ പേടകത്തിന്റെ തകരാർ മൂലം മടക്ക യാത്ര മുടങ്ങിയ അവർ മാർച്ചിലാണ് ഭൂമിയിലെത്തിയത്. തുടർന്ന് ആഴ്ചകളോളം നീണ്ട ഫിസിക്കൽ തെറാപ്പിക്കും മറ്റ് ആരോഗ്യ പരിപാലനത്തിനും ഇരുവരും വിധേയനായിരുന്നു. ഇപ്പോഴിതാ ഇരുവരും ആരോഗ്യം വീണ്ടെടുത്തെന്ന വാർത്തകളാണ് പുറത്തു വരുന്നത്. ബോയിംഗുമായും വിവിധ നാസ പ്രോഗ്രാമുകളുമായും സഹകരിച്ച് ഇരുവരും വീണ്ടും പ്രവർത്തനം ആരംഭിച്ചതായും റോയിട്ടേഴ്സ് റിപ്പോർട്ട് … Continue reading ആശങ്കകൾക്കൊടുവിൽ ആശ്വാസം; പൂർണ ആരോഗ്യവാന്മാരായി സുനിത വില്യംസും ബുച്ച് വിൽമോറും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed