കാണാതായ പ്രമുഖ വ്യവസായിയുടെ മൃതദേഹം കുളൂർ പാലത്തിനടിയിൽ; മുങ്ങിയെടുത്തത് ഈശ്വര്‍ മല്‍പെയും സംഘവും

ബെംഗളൂരു: കഴിഞ്ഞ ദിവസം കാണാതായ പ്രമുഖ വ്യവസായി ബി എം മുംതാസ് അലിയുടെ(52) മൃതദേഹം കണ്ടെത്തി. കുളൂര്‍ പാലത്തിനടിയില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. ഫാല്‍ഗുനി പുഴയില്‍ ഈശ്വര്‍ മല്‍പെയുള്‍പ്പെട്ട സംഘവും എന്‍ഡിആര്‍എഫും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.(Businessman Mumtaz Ali’s body found in Kuloor) മുംതാസ് അലിയുടെ മൊബൈല്‍ ഫോണും കാറിന്റെ താക്കോലും പാലത്തിന് സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ ദേശീയപാത 66ലെ കുളൂര്‍ പാലത്തിന് മുകളില്‍ അപകടത്തില്‍പ്പെട്ട നിലയില്‍ മുംതാസ് … Continue reading കാണാതായ പ്രമുഖ വ്യവസായിയുടെ മൃതദേഹം കുളൂർ പാലത്തിനടിയിൽ; മുങ്ങിയെടുത്തത് ഈശ്വര്‍ മല്‍പെയും സംഘവും