ഒന്നിച്ചു നടത്തിയ ബിസിനസ്സിൽ വഞ്ചിച്ചതായി സംശയം; ബിസിനസ്സ് പങ്കാളിയുടെ കുട്ടികളെ കൊന്ന് കെട്ടിത്തൂക്കി; ദാരുണസംഭവം ഇങ്ങനെ:

ഒന്നിച്ചു നടത്തിയ ബിസിനസ്സിൽ തന്നെ വഞ്ചിച്ചെന്നാരോപിച്ച് ബിസിനസ്സ് പങ്കാളിയുടെ കുട്ടികളെ കൊന്ന് കെട്ടിത്തൂക്കി. ജോധ്പൂരിലെ ബോറാന്‍ഡയിലാണ് സംഭവം. 12 വയസ്സുകാരിയായ തമന്ന, 8 വയസ്സുകാരനായ ശിവപാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. 70 കാരനായ ശ്യാം സിങ് ഭാടിയ പങ്കാളിയുടെ രണ്ട് കു‌ട്ടികളെ കൊലപ്പെ‌ടുത്തുകയായിരുന്നു. Business partner’s children killed and hanged സംഭവം ഇങ്ങനെ: ശ്യാമും കുട്ടികളുടെ പിതാവായ പ്രദീപും തമ്മിൽ 20 വർഷത്തെ പരിചയമുണ്ട്. ബോറാന്‍ഡയിലെ വള ഫാക്ടറിക്ക് സമീപമാണ് ഇയാളുടെ വീട്. ഒന്‍പതു മാസം മുന്‍പ് … Continue reading ഒന്നിച്ചു നടത്തിയ ബിസിനസ്സിൽ വഞ്ചിച്ചതായി സംശയം; ബിസിനസ്സ് പങ്കാളിയുടെ കുട്ടികളെ കൊന്ന് കെട്ടിത്തൂക്കി; ദാരുണസംഭവം ഇങ്ങനെ: