തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി തൃപ്രയാറിൽ നിന്ന് തൃശ്ശൂരിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ യാത്ര ചെയ്ത തൃപ്രയാർ ജോയിന്റ് ആർ.ടി.ഒ. സി.വി. മഞ്ജുളയോട് അപമര്യാദയായി പെരുമാറിയ ബസ് ജീവനക്കാർ ഒടുവിൽ പിടിയിലായി. യാത്രക്കാരെ പാതിവഴിയിൽ ഇറക്കിവിടാനുള്ള ശ്രമം ചോദ്യം ചെയ്ത ആർ.ടി.ഒയെ തിരിച്ചറിയാതെ പോയതാണ് ജീവനക്കാർക്ക് വിനയായത്. സംഭവത്തെത്തുടർന്ന് ബസിന് 9000 രൂപ പിഴ ചുമത്തുകയും ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു. തിങ്കളാഴ്‌ച വൈകീട്ട് 5.45-നാണ് സംഭവം നടന്നത്. … Continue reading ബസിൽ ഉണ്ടായിരുന്നത് ജോയിന്റ് ആർ.ടി.ഒ; തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed