നിസാര അപകടം, കസ്റ്റഡിയിൽ എടുത്ത ബസ് വി​ട്ടുന​ല്‍കാതെ പോലീസ്; പരാതിയുമായി ഉടമകൾ

ത​ല​ശ്ശേ​രി: അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​തി​രൂ​ര്‍ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ബ​സ് ഉ​ട​മ​ക്ക് വി​ട്ടുന​ല്‍കു​ന്നി​ല്ലെ​ന്ന് പ​രാ​തി. ത​ല​ശ്ശേ​രി​യി​ല്‍നി​ന്ന് ഇ​രി​ട്ടി മാ​ട്ട​റ​യി​ലേ​ക്ക് സ​ര്‍വി​സ് ന​ട​ത്തു​ന്ന മൂ​ണ്‍ഷാ ബ​സാ​ണ് ക​തി​രൂ​ര്‍ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മാ​ട്ട​റ​യി​ല്‍നി​ന്നും ത​ല​ശ്ശേ​രി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ല്‍ പൊ​ന്ന്യം നാ​യ​നാ​ര്‍ റോ​ഡി​ന് സ​മീ​പം ബ​സ് പാ​സ​ഞ്ച​ര്‍ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ഇ​ടി​ച്ചി​രു​ന്നു. നി​സ്സാ​ര അ​പ​ക​ട​മാ​യി​ട്ടും ഓ​ട്ടോ​ഡ്രൈ​വ​റും യാ​ത്ര​ക്കാ​രാ​യ സ്ത്രീ​ക​ളും പ്ര​കോ​പി​ത​രാ​യി ബ​സ് ഡ്രൈ​വ​റെ ബ​സി​നു​ള്ളി​ല്‍ ക​യ​റി മ​ര്‍ദി​ച്ചു. ബ​സി​ന്റെ ചി​ല്ലും ത​ക​ര്‍ത്തു. സം​ഭ​വ​ത്തി​ല്‍ ഡ്രൈ​വ​ര്‍ മാ​ലൂ​ര്‍ സ്വ​ദേ​ശി ബി​ജു (36) പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി. ഇ​തേ … Continue reading നിസാര അപകടം, കസ്റ്റഡിയിൽ എടുത്ത ബസ് വി​ട്ടുന​ല്‍കാതെ പോലീസ്; പരാതിയുമായി ഉടമകൾ