മുംബൈയിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് ബസ് ഇടിച്ചുകയറി; നാല് പേർ മരിച്ചു, നിരവധിപ്പേർക്ക് പരിക്ക്
മുംബൈയിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് ബസ് ഇടിച്ചുകയറി; നാല് പേർ മരിച്ചു മുംബൈ ∙ മഹാരാഷ്ട്രയിലെ മുംബൈ നഗരത്തിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. ഭാണ്ഡൂപ് പ്രദേശത്ത് തിങ്കളാഴ്ച രാത്രി നടന്ന അപകടത്തിൽ ഒമ്പത് പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. ബൃഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ടിന്റെ (ബെസ്റ്റ്) ബസ്സാണ് അപകടത്തിന് കാരണമായത്. ബസ് പിറകോട്ടെടുക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് കാൽനടയാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറിയതെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി. … Continue reading മുംബൈയിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് ബസ് ഇടിച്ചുകയറി; നാല് പേർ മരിച്ചു, നിരവധിപ്പേർക്ക് പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed