തൊടുപുഴ നെല്ലാപ്പാറയിൽ വളവിൽ ബസ് മറിഞ്ഞ് അപകടം; നിരവധിപ്പേർക്ക് പരിക്ക്

പാലാ തൊടുപുഴ റോഡിൽ നെല്ലാപ്പാറയിൽ ബസ് അപകടം. കുറിഞ്ഞിക്ക് സമീപത്തെ വളവിലാണ് അപകടം ഉണ്ടായത് . വളവ് തിരിയുന്നതിനിടെ ബസ് ഒരു സൈഡിലേക്ക് മറിയുകയായിരുന്നു. ബസിൽ ഉണ്ടായിരുന്ന നിരവധിപേർക്ക് പരിക്കേറ്റു. സൂരജ് ഹോളിഡേ ബാംഗ്ലൂർ സർവീസ് നടത്തുന്ന ബസ്സാണ് മറിഞ്ഞത്. യാത്രക്കാരായ നിരവധിപേർക്ക് പരിക്കേറ്റതായാണ് വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു. 20 കിലോമീറ്റർ വേഗതയിൽ പോകേണ്ട പാലത്തിലൂടെ 160 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ‘പറപ്പിച്ച്’ ലോക്കോ പൈലറ്റുമാർ ! എന്താണ് സംഭവിച്ചതെന്ന് അറിയാൻ റെയിൽവേ ട്രെയിൻ … Continue reading തൊടുപുഴ നെല്ലാപ്പാറയിൽ വളവിൽ ബസ് മറിഞ്ഞ് അപകടം; നിരവധിപ്പേർക്ക് പരിക്ക്