നേപ്പാളിൽ ബസ് നദിയിലേക്ക് മറിഞ്ഞു; 18 പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്; മരിച്ചവരിൽ സ്ത്രീകളും കുട്ടികളും

നേപ്പാളിൽ ബസ് നദിയിലേക്ക് മറിഞ്ഞു; 18 പേർക്ക് ദാരുണാന്ത്യം നേപ്പാളിൽ യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 18 പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെയാണ് രാജ്യം നടുങ്ങിയ ഈ ദുരന്തം സംഭവിച്ചത്. വിനോദസഞ്ചാര കേന്ദ്രമായ പൊഖറയിൽ നിന്നും തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് ബസിൽ എത്ര യാത്രക്കാരുണ്ടായിരുന്നു എന്നതിൽ കൃത്യമായ കണക്കുകൾ ലഭ്യമല്ലെങ്കിലും ഏകദേശം മുപ്പത്തഞ്ചിലധികം ആളുകൾ നദിയിലേക്ക് വീണതായാണ് പ്രാഥമിക വിവരം. നേപ്പാളിലെ ദുർഘടമായ പാതയിലൂടെയുള്ള യാത്രയ്ക്കിടെ ബസ് … Continue reading നേപ്പാളിൽ ബസ് നദിയിലേക്ക് മറിഞ്ഞു; 18 പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്; മരിച്ചവരിൽ സ്ത്രീകളും കുട്ടികളും