കോട്ടയം പാലായിൽ ബസ് ജീവനക്കാരും എസ്എഫ്‌ഐ പ്രവര്‍ത്തകരും പൊരിഞ്ഞ അടി; കാരണം…..

കോട്ടയം പാലായിൽ ബസ് ജീവനക്കാരും എസ്എഫ്‌ഐ പ്രവര്‍ത്തകരും അടി പാലായിൽ കണ്‍സഷന്‍ നല്‍കുന്നതു സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. ബുധനാഴ്ച വൈകിട്ട് ആറിന് കൊട്ടാരമറ്റം ബസ്റ്റാന്‍ഡിലായിരുന്നു സംഭവം. എസ് എഫ് ഐ യുടെ പ്രതിഷേധ പരിപാടി നടക്കുമ്പോഴാണ് അക്രമം നടന്നത്. കഴിഞ്ഞ ദിവസം കോളേജ് വിദ്യാര്‍ഥിക്ക് കണ്‍സഷന്‍ നല്‍കാത്തതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരുമായി തര്‍ക്കമുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്ത വിദ്യാര്‍ഥികളെ ബസ് ജീവനക്കാര്‍ മര്‍ദിച്ചുവെന്നാരോപിച്ച് എസ് എഫ് ഐ കൊട്ടാരമറ്റം സ്റ്റാന്‍ഡില്‍ നടത്തിയ … Continue reading കോട്ടയം പാലായിൽ ബസ് ജീവനക്കാരും എസ്എഫ്‌ഐ പ്രവര്‍ത്തകരും പൊരിഞ്ഞ അടി; കാരണം…..