ആലപ്പുഴ: ഡ്രൈവിംഗ് ടെസ്റ്റിനിടെ ബസിന് തീപിടിച്ചു. ഹെവി വാഹനങ്ങളുടെ ലൈസന്‍സ് ടെസ്റ്റിനിടെയാണ് സംഭവം. ബസ് പൂര്‍ണമായും കത്തിനശിച്ചു.(Bus caught fire during the driving test in alappuzha) ഇന്ന് ഉച്ചയ്ക്ക് ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടിലാണ് സംഭവം നടന്നത്. ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നതിനിടെ ബസിന്റെ മുന്‍വശത്ത് നിന്നും പൊട്ടിത്തെറിയുണ്ടായി. തുടര്‍ന്ന് എഞ്ചിന്റെ ഭാഗത്ത് നിന്നും പുക ഉയർന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന യുവാവിനോട് ബസില്‍ നിന്നിറങ്ങാന്‍ ആവശ്യപ്പെട്ടു. തുടർന്ന് യുവാവ് ബസില്‍ … Continue reading ഡ്രൈവിംഗ് ടെസ്റ്റിനിടെ ബസില്‍ നിന്നും പൊട്ടിത്തെറി, പിന്നാലെ തീപിടുത്തം; ബസ് പൂര്‍ണമായും കത്തിനശിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed