ഗൂഡലൂരിൽ മലയാളി സംഘത്തിന്റെ ബസ് മറിഞ്ഞു; രണ്ടുപേരുടെ നില ഗുരുതരം

ഗൂഡലൂർ: മലയാളി സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. തമിഴ്നാട് ഗൂഡലൂരിലാണ് സംഭവത്തിൽ. അപകടത്തിൽ 17 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. കണ്ണൂരിൽ നിന്നും ഊട്ടിയിലേക്ക് പുറപ്പെട്ട സംഘത്തിന്റെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഗൂഡല്ലൂർ പാടംതുറൈയിൽ വെച്ചാണ് സംഭവം. നിയന്ത്രണം വിട്ട ബസ് 20 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ജനറല്‍ ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണ് അപകടം കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണു. ഗൈനക്ക് വാർഡിലാണ് സംഭവം. … Continue reading ഗൂഡലൂരിൽ മലയാളി സംഘത്തിന്റെ ബസ് മറിഞ്ഞു; രണ്ടുപേരുടെ നില ഗുരുതരം