ഉത്തരാഖണ്ഡിൽ വൻ ബസ് അപകടം; യാത്രക്കാരുമായി പോയ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 36 പേർ മരിച്ചു

ഉത്തരാഖണ്ഡിൽ വൻ ബസ് അപകടം. ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 36 പേർ മരിച്ചു. രാവിലെ 8.25 ഓടെയായിരുന്നു അപകടം. അല്‍മോറ ജില്ലയിലെ മർച്ചുലയിൽ തിങ്കളാഴ്ചയാണ് സംഭവം. Bus accident in Uttarakhand ഗഢ്‌വാളില്‍നിന്ന് കുമാവോണിലേയ്ക്ക് 45 യാത്രക്കാരുമായി സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. 200 അടി താഴ്ചയിലേയ്ക്കാണ് ബസ് മറിഞ്ഞത്. നിരവധി പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ ഒമ്പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പോലീസും ദുരന്തനിവാരണസേനയും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഗുരുതരമായി പരിക്കേറ്റവരെ ആവശ്യമെങ്കില്‍ എയര്‍ലിഫ്റ്റ് ചെയ്യാനുള്ള … Continue reading ഉത്തരാഖണ്ഡിൽ വൻ ബസ് അപകടം; യാത്രക്കാരുമായി പോയ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 36 പേർ മരിച്ചു