റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസുകൾക്കിടയിൽ ഞെരുങ്ങി; തിരുവനന്തപുരത്ത് ബാങ്ക് മാനേജർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസുകൾക്കിടയിൽ ഞെരുങ്ങി ബാങ്ക് മാനേജർ മരിച്ചു. തിരുവനന്തപുരം കിഴക്കേക്കോട്ടയിലാണ് ദാരുണ സംഭവം നടന്നത്. കേരള ബാങ്ക് തിരുവനന്തപുരം റീജനൽ ഓഫിസിലെ സീനിയർ മാനേജർ എം.ഉല്ലാസ് (52) ആണ് മരിച്ചത്.(Bus accident in thiruvananthapuram; kerala bank manager died) ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. കോവളം ഭാഗത്ത് നിന്നും വരികയായിരുന്നു കെഎസ്ആർടിസി ബസ് യൂടേൺ ഇടാനായി തിരിക്കുന്നന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഈ സമയത്ത് തന്നെ ഒരു സ്വകാര്യ ബസ് കെഎസ്ആർടിസി ബസിന് മുന്നിലൂടെ … Continue reading റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസുകൾക്കിടയിൽ ഞെരുങ്ങി; തിരുവനന്തപുരത്ത് ബാങ്ക് മാനേജർക്ക് ദാരുണാന്ത്യം