കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; നിരവധി യാത്രക്കാർക്ക് പരിക്ക്

ഇന്ന് പുലര്‍ച്ചെ 2.50-ന് ആണ് അപകടം മലപ്പുറം: മലപ്പുറത്ത് ബസുകള്‍ കൂട്ടിയിടിച്ച് അപകടം. 30ലധികം യാത്രക്കാര്‍ക്ക് പരിക്കേറ്റു. മലപ്പുറം എടപ്പാളിനടുത്ത് മാണൂരിലാണ് സംഭവം. കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിക്കുകയായിരുന്നു. (Bus accident at malappuram; passengers injured) ഇന്ന് പുലര്‍ച്ചെ 2.50-ന് ആണ് അപകടം നടന്നത്. അപകടത്തില്‍ ബസുകളുടെ മുന്‍ഭാഗം പൂര്‍ണമായും തകർന്നിട്ടുണ്ട്. പരിക്കേറ്റവരെ എടപ്പാളിലേയും ചങ്ങരംകുളത്തേയും സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റവരില്‍ മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. അപകട കാരണം വ്യക്തമല്ല. ഹൃദയാഘാതം: പ്രവാസി മലയാളി … Continue reading കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; നിരവധി യാത്രക്കാർക്ക് പരിക്ക്