അഞ്ചുതവണ പൂട്ടുന്ന രീതിയിലുള്ള വാതിൽ തകർത്ത് മോഷണം; അതി വിദഗ്ധനായ കള്ളനെ തേടി പോലീസ്
മാവൂർ: കോഴിക്കോട് പെരുവയൽ ചെറുകുളത്തൂരിന് സമീപം അടച്ചിട്ട വീട്ടിൽ മോഷണം. പാറയിൽ പുന്നാറമ്പത്ത് അനിൽകുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലുണ്ടായിരുന്ന രണ്ടു പവൻ സ്വർണവും പതിനാറായിരം രൂപയും മോഷ്ടിക്കപ്പെട്ടു.Burglary in a locked house near Cherukulathur കളരിപ്പയറ്റ് ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മകൾക്കൊപ്പം തിരുവനന്തപുരത്തേക്ക് പോയതായിരുന്നു അനിൽകുമാറും കുടുംബവും. വ്യാഴാഴ്ച പോയ ഇവർ ഇന്ന് രാവിലെ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം തിരിച്ചറിഞ്ഞത്. വീടിന്റെ മുന്നിലെ പ്രധാന വാതിലിന്റെ പൂട്ട് തകർത്ത് നിലയിൽ ആയിരുന്നു. … Continue reading അഞ്ചുതവണ പൂട്ടുന്ന രീതിയിലുള്ള വാതിൽ തകർത്ത് മോഷണം; അതി വിദഗ്ധനായ കള്ളനെ തേടി പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed