വന്നത് ആളൂരിനെ കാണാൻ; ബണ്ടി ചോറിനെ വിട്ടയച്ചു

വന്നത് ആളൂരിനെ കാണാൻ; ബണ്ടി ചോറിനെ വിട്ടയച്ചു കൊച്ചി: കരുതൽ തടങ്കലിന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്ന കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു.  കേരളത്തിൽ നിലവിൽ പുതിയ കേസുകളൊന്നും ഇല്ലെന്നും ഇയാൾ നൽകിയ മൊഴി അന്വേഷണത്തിലൂടെ സ്ഥിരീകരിക്കപ്പെട്ടതുമാണ് വിടുതലിന് കാരണമെന്ന് പൊലീസ് അറിയിച്ചു. എഴുന്നൂറിലധികം കവർച്ചാ കേസുകളിൽ പ്രതിയായ ബണ്ടി ചോർ ഡൽഹിയിൽ നിന്നും ട്രെയിനിൽ കൊച്ചിയിലേക്കെത്തിയപ്പോൾ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽവച്ച് പൊലീസ് കണ്ടെത്തി.  സംശയം തോന്നിയതിനെ തുടർന്ന് വിവരശേഖരണത്തിന്റെ ഭാഗമായാണ് കരുതൽ തടങ്കലിൽ മാറ്റിയത്. അന്തരിച്ച … Continue reading വന്നത് ആളൂരിനെ കാണാൻ; ബണ്ടി ചോറിനെ വിട്ടയച്ചു