അപസ്മാരത്തിന് ചികിത്സ തേടിയെത്തി, സ്കാനിംഗിൽ കണ്ടത് തലയോട്ടിയിൽ തറച്ച ബുള്ളറ്റ്; കണ്ടെത്തിയത് 23 വർഷത്തിന് ശേഷം ! യുവാവിന്റെ അതിജീവനത്തിന്റെ അമ്പരപ്പിക്കുന്ന കഥ

തലയോട്ടിയിൽ തറച്ച ബുള്ളറ്റ് കണ്ടെത്തിയത് 23 വർഷത്തിന് ശേഷം ചൈനയിൽ നിന്നുള്ള വിസ്മയിപ്പിക്കുന്നതും എന്നാൽ ഏറെ വിചിത്രവുമായ ഒരു വാർത്തയാണിത്. കൗമാരകാലത്ത് സംഭവിച്ച ഒരു അപകടം 23 വർഷങ്ങൾക്ക് ശേഷം ഒരാളുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചു എന്നതിൻ്റെ നേർസാക്ഷ്യമാണ് വാങ് ടിയാൻക്വിങ് എന്ന വ്യക്തിയുടെ അനുഭവം. വർഷങ്ങളോളം തൻ്റെ തലയ്ക്കുള്ളിൽ ഒരു വെടിയുണ്ടയുമായാണ് അദ്ദേഹം ജീവിച്ചതെന്ന യാഥാർത്ഥ്യം വൈദ്യശാസ്ത്ര ലോകത്തെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്. 2011-ലാണ് ഈ സംഭവത്തിന്റെ തുടക്കം. ഷാങ്ജിയാകോ നഗരത്തിൽ താമസിക്കുന്ന വാങിന് ഇടയ്ക്കിടെ അപസ്മാരം വരാൻ … Continue reading അപസ്മാരത്തിന് ചികിത്സ തേടിയെത്തി, സ്കാനിംഗിൽ കണ്ടത് തലയോട്ടിയിൽ തറച്ച ബുള്ളറ്റ്; കണ്ടെത്തിയത് 23 വർഷത്തിന് ശേഷം ! യുവാവിന്റെ അതിജീവനത്തിന്റെ അമ്പരപ്പിക്കുന്ന കഥ