ദുബായില്‍നിന്ന് ഡല്‍ഹിയിലെത്തിയ എയര്‍ഇന്ത്യ വിമാനത്തില്‍നിന്ന് വെടിയുണ്ട; കണ്ടെത്തിയത് വിമാനത്തിലെ സീറ്റിലെ പോക്കറ്റില്‍ നിന്നും ; അന്വേഷണം

ദുബായില്‍നിന്ന് ഡല്‍ഹിയിലെത്തിയ എയര്‍ഇന്ത്യ വിമാനത്തില്‍നിന്ന് വെടിയുണ്ട കണ്ടെത്തിയതായി റിപ്പോര്‍ട്ട്. രാജ്യത്തെ വിമാനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണികള്‍ തുടരുന്നതിനിടെയാണ് ഡല്‍ഹിയില്‍ എയര്‍ഇന്ത്യ വിമാനത്തില്‍നിന്ന് വെടിയുണ്ട കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. Bullet from Air India flight ഒക്ടോബര്‍ 27-ാം തീയതിയായിരുന്നു സംഭവം. ദുബായ്-ഡല്‍ഹി AI916 വിമാനത്തിലെ സീറ്റിലെ പോക്കറ്റില്‍നിന്നാണ് ശുചീകരണത്തിനിടെ ജീവനക്കാര്‍ വെടിയുണ്ട കണ്ടെത്തിയത്. വെടിയുണ്ട കണ്ടതിനെ തുടര്‍ന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങളടക്കം 510-ഓളം വിമാനങ്ങള്‍ക്ക് നേരേയാണ് ബോംബ് ഭീഷണിയുണ്ടായത്. സംഭവത്തില്‍ ആയുധ നിയമപ്രകാരം … Continue reading ദുബായില്‍നിന്ന് ഡല്‍ഹിയിലെത്തിയ എയര്‍ഇന്ത്യ വിമാനത്തില്‍നിന്ന് വെടിയുണ്ട; കണ്ടെത്തിയത് വിമാനത്തിലെ സീറ്റിലെ പോക്കറ്റില്‍ നിന്നും ; അന്വേഷണം