യു.കെ.യിൽ റഷ്യയ്ക്കുവേണ്ടി ചാരപ്പണി: ബൾഗേറിയൻ പൗരന്മാർ അറസ്റ്റിൽ; മാധ്യമ പ്രവർത്തകരെയും ചാരന്മാർ ലക്ഷ്യമിട്ടു

യു.കെ.യിൽ നടന്ന ഏറ്റവും വലിയ ചാര പ്രവർത്തനങ്ങളുടെ പിന്നിലുള്ള ബൾഗേറിയൻ പൗരന്മാരെ അറസ്റ്റ് ചെയ്തു. റഷ്യയ്ക്കുവേണ്ടിയാണ് ഇവർ ചാരപ്രവർത്തനം നടത്തിയത്. ലണ്ടനിൽ താമസിച്ചിരുന്ന വന്യ ഗബറോവ (30) കാട്രിൻ ഇവാനോവ ( 33) തിഹോമിർ ഇവാൻചേവ് (39) എന്നിവരാണ് അറസ്റ്റിലായത്. സൈനിക താവളങ്ങൾ ,മാധ്യമ പ്രവർത്തകർ, രാഷ്ട്രീയക്കാർ എന്നിവരെയാണ് ഇവർ നിരീക്ഷിച്ചിരുന്നത്. മൂവരും വിവിധ തൊഴിലുകൾ ചെയ്തിരുന്നെങ്കിലും ഇതെല്ലാം ചാര പ്രവൃത്തിക്കുള്ള മറയായിരുന്നു. ഇവരുടെ കേന്ദ്രത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ ടൈകളിൽ ഒളിപ്പിച്ച ക്യാമറകൾ, പാറകളിൽ ഒളിപ്പിക്കാൻ … Continue reading യു.കെ.യിൽ റഷ്യയ്ക്കുവേണ്ടി ചാരപ്പണി: ബൾഗേറിയൻ പൗരന്മാർ അറസ്റ്റിൽ; മാധ്യമ പ്രവർത്തകരെയും ചാരന്മാർ ലക്ഷ്യമിട്ടു