ഡൽഹിയിൽ ബഹുനില കെട്ടിടം തകർന്ന് വീണു; രണ്ടു മരണം
തിങ്കളാഴ്ച വൈകുന്നേരമാണ് അപകടം നടന്നത് ന്യൂഡൽഹി: ഡൽഹിയിൽ ബഹുനില കെട്ടിടം തകർന്നുവീണ് രണ്ട് പേര്‍ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 12 പേരെ രക്ഷപ്പെടുത്തി. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം.(Building collapses in Delhi; Two deaths) ഡൽഹി ബുരാരി ഏരിയയിൽ ഒസ്കാർ പബ്ലിക് സ്കൂളിന് സമീപത്ത് സ്ഥിതി ചെയ്യുന്ന നാല് നില കെട്ടിടമാണ് തകർന്ന് വീണത്. തിങ്കളാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കെട്ടിടത്തിന്റെ നിർമാണത്തിലുളള അപാകതയാണ് അപകടത്തിന് കാരണമെന്ന് ഡൽഹി ഫയർ സർവീസ് … Continue reading ഡൽഹിയിൽ ബഹുനില കെട്ടിടം തകർന്ന് വീണു; രണ്ടു മരണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed