വഖഫ് ഭേദഗതി ബിൽ പാസാക്കുമോ? ബജറ്റ് സമ്മേളനം ഇന്ന് പുനരാരംഭിക്കും
ന്യൂഡൽഹി: താരിഫുകളെ പറ്റിയുള്ള ട്രംപിന്റെ അഭിപ്രായങ്ങൾ, ഡ്യൂപ്ലിക്കേറ്റ് വോട്ടർ ഐഡന്റിറ്റി കാർഡ് നമ്പറുകൾ, ത്രിഭാഷാ നയം , അതിർത്തി നിർണ്ണയം എന്നിവയുൾപ്പെടെ ‘ നിരവധി വിവാദങ്ങളുടെ നിഴലിൽ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് പുനരാരംഭിക്കുന്നു. മണിപ്പുരില്‍ രാഷ്‌ട്രപതിഭരണത്തിന് അംഗീകാരം, വഖഫ് ഭേദഗതി ബില്‍ പാസാക്കല്‍ തുടങ്ങിയവയാണ് സര്‍ക്കാരിന്റെ പ്രധാന അജന്‍ഡകള്‍. മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുന്നതിന് പാർലമെന്റിന്റെ അംഗീകാരം തേടുന്നതിനായി സർക്കാർ ഇന്ന് പ്രമേയം കൊണ്ടുവരുമെന്നാണ് വിവരം. വടക്കുകിഴക്കൻ സംസ്ഥാനത്ത് രണ്ട് വർഷമായി തുടരുന്ന വംശീയ സംഘർഷം … Continue reading വഖഫ് ഭേദഗതി ബിൽ പാസാക്കുമോ? ബജറ്റ് സമ്മേളനം ഇന്ന് പുനരാരംഭിക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed