ബജറ്റ് അവതരണം ഉടൻ; കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻറിലെത്തി

ബജറ്റ് അവതരണത്തിനായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻറിലെത്തി. രാഷ്ട്രപതി ഭവനിലെത്തി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നിർമല സീതാരാമൻ പാർലമെൻറിലെത്തിയത്. ബജറ്റ് അവതരണം ഉടൻ ആരംഭിക്കും.കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ടു. കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായിട്ടാണ് കൂടിക്കാഴ്ച. 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക. അടിക്കടി ഉയരുന്ന ഇന്ധന വില സാധാരണക്കാരുടെ കുടുംബ ബജറ്റിനെയാണ് താളംതെറ്റിക്കുന്നത്. ജീവിക്കാനുള്ള നെട്ടോട്ടത്തിൽ പെട്രോളും ഡീസലും തീരുന്ന വേഗത്തിലാണ് പോക്കറ്റും … Continue reading ബജറ്റ് അവതരണം ഉടൻ; കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻറിലെത്തി