ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറി; ടർബോപ്രോപ്പ് യാത്രാവിമാനത്തിലുണ്ടായിരുന്നത് 55പേർ, ഒഴിവായത് വൻ ദുരന്തം

ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറി; ടർബോപ്രോപ്പ് യാത്രാവിമാനത്തിലുണ്ടായിരുന്നത് 55പേർ, ഒഴിവായത് വൻ ദുരന്തം കാഠ്‌മണ്ഡു: നേപ്പാളിലെ ഭദ്രാപൂരിൽ ലാൻഡ് ചെയ്യുന്നതിനിടെ ബുദ്ധ എയർലൈൻസിന്റെ ടർബോപ്രോപ്പ് യാത്രാവിമാനം റൺവേയിൽ നിന്ന് തെന്നിമാറി.  റൺവേയിൽ നിന്ന് ഏകദേശം 200 മീറ്റർ അകലെയിലേക്ക് വിമാനം വഴുതിയതായാണ് എയർലൈൻ അധികൃതർ അറിയിച്ചത്.  കാഠ്‌മണ്ഡുവിൽ നിന്നെത്തിയ ATR 72-500 (രജിസ്‌ട്രേഷൻ: 9N-AMF) വിമാനത്തിൽ 51 യാത്രക്കാരും നാല് ജീവനക്കാരും ഉണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്നും ആരർക്കും പരിക്കുകളില്ലെന്നും അധികൃതർ വ്യക്തമാക്കി. വിമാനം ഒരു അരുവിക്ക് സമീപത്തേക്കാണ് … Continue reading ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറി; ടർബോപ്രോപ്പ് യാത്രാവിമാനത്തിലുണ്ടായിരുന്നത് 55പേർ, ഒഴിവായത് വൻ ദുരന്തം