ശബരിമല തീർത്ഥാടകർക്ക് ആശ്വാസം; പുൽമേടിൽ ബിഎസ്എൻഎൽ താൽക്കാലിക ടവർ — ജാഗ്രതാ നിർദ്ദേശവുമായി വനംവകുപ്പ്

ശബരിമല തീർത്ഥാടകർക്ക് ആശ്വാസം; പുൽമേടിൽ ബിഎസ്എൻഎൽ താൽക്കാലിക ടവർ — ജാഗ്രതാ നിർദ്ദേശവുമായി വനംവകുപ്പ് ശബരിമല: മകരവിളക്ക് മഹോത്സവത്തിലേക്ക് ഒഴുകിയെത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകരുടെ ആശയവിനിമയം സുഗമമാക്കുവാനായി പുൽമേട് വഴിയിൽ ബിഎസ്എൻഎൽ അഞ്ച് ദിവസത്തേക്ക് താത്കാലിക മൊബൈൽ ടവർ സ്ഥാപിക്കുന്നു. ഫൈബർ കേബിൾ എത്തിക്കാൻ ബുദ്ധിമുട്ടുള്ള മേഖലയായതിനാൽ മൈക്രോവേവ് അടിസ്ഥാനത്തിലുള്ള നെറ്റ്‌വർക്ക് സംവിധാനമാണ് ഏർപ്പെടുത്തുന്നത്. പാണ്ടിത്താവളം എക്സ്ചേഞ്ചിലെ രണ്ട് 4ജി യൂണിറ്റുകളാണ് നിലവിൽ പുൽമേടില്‍ കവറേജ് നൽകുന്നത്. സത്രം–ഓടാംപ്ലാവ് വരെ 80% മേഖലയിൽ 3ജി/2ജിയും ഓടാംപ്ലാവിൽ നിന്ന് 4ജിയും … Continue reading ശബരിമല തീർത്ഥാടകർക്ക് ആശ്വാസം; പുൽമേടിൽ ബിഎസ്എൻഎൽ താൽക്കാലിക ടവർ — ജാഗ്രതാ നിർദ്ദേശവുമായി വനംവകുപ്പ്