വമ്പൻ ഓഫറുമായി ബിഎസ്എന്‍എല്‍

വമ്പൻ ഓഫറുമായി ബിഎസ്എന്‍എല്‍ ന്യൂഡൽഹി: രാജ്യത്ത് ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വെറും ഒരു രൂപയ്ക്ക് പരിധിയില്ലാത്ത വോയ്‌സ് കോളും 4ജി ഡാറ്റയും നൽകാനൊരുങ്ങി ബിഎസ്എന്‍എല്‍. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് ഉപഭോക്താക്കള്‍ക്കായി ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 31 വരെയാണ് ഈ ഓഫര്‍ ലഭിക്കുക. പുതിയ സിം കണക്ഷന്‍ എടുക്കുന്നവര്‍ക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍/നാഷണല്‍ വോയ്‌സ് കോളുകള്‍, ദിവസേന 100 എസ്എംഎസ്, ദിവസേന 2ജിബി 4ജി ഡാറ്റ എന്നിവയാണ് ലഭിക്കുക. പ്രതിധിന ഡാറ്റാപരിധി കഴിഞ്ഞാല്‍ ഡാറ്റാ വേഗം 40 കെബിപിഎസിലേക്ക് ചുരുങ്ങും. … Continue reading വമ്പൻ ഓഫറുമായി ബിഎസ്എന്‍എല്‍