ഞെട്ടിക്കുന്ന ഓഫറുമായി ബിഎസ്എന്‍എല്‍

ഞെട്ടിക്കുന്ന ഓഫറുമായി ബിഎസ്എന്‍എല്‍ ന്യൂഡല്‍ഹി: ദീപാവലിയോടനുബന്ധിച്ച് രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്കായി ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചു. ‘ദീപാവലി ബൊനാന്‍സ 2025’ എന്ന പേരിലുള്ള ഈ ഓഫറില്‍, പുതിയ ബിഎസ്എന്‍എല്‍ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് കേവലം ഒരു രൂപ ചെലവില്‍ ഒരു മാസത്തേക്ക് പ്രതിദിനം 2 ജിബി ഹൈ സ്പീഡ് ഇന്റര്‍നെറ്റ് ലഭിക്കും. ഫോര്‍ജി നെറ്റ് വര്‍ക്കില്‍ അണ്‍ലിമിറ്റഡ് കോള്‍, 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ മറ്റ് പ്രധാന ആനുകൂല്യങ്ങള്‍. നവംബര്‍ 15നകം പുതിയ കണക്ഷന്‍ … Continue reading ഞെട്ടിക്കുന്ന ഓഫറുമായി ബിഎസ്എന്‍എല്‍