കുറച്ചു ദിവസങ്ങളായി ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് കെവൈസിയുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള മെസ്സേജുകൾ ലഭിക്കുന്നുണ്ട്. ഉപയോക്താക്കൾ തങ്ങളുടെ KYC ഉടൻ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ സിം കാർഡ് ഡീആക്റ്റിവേറ്റ് ചെയ്യപ്പെടും എന്നതാണ് സന്ദേശങ്ങളുടെ ഉള്ളടക്കം. ബിഎസ്എൻഎൽ, ട്രായ് എന്നിവർ അയക്കുന്നതെന്ന രീതിയിലാണ് ഇത് ഉപയോക്താക്കൾക്ക് എത്തുന്നത്. ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? ഈ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ. തങ്ങളുടേതെന്ന പേരിൽ വരുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെയാണ് ബി.എസ്.എൻ.എൽ മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുന്നത്. ഈ മെസേജുകൾ യാഥാർത്ഥമല്ലെന്നും ആരും ഇത്തരത്തിലുള്ള ചതിക്കുഴിയിൽ വീഴരുതെന്നും ബിഎസ്എൻഎൽ … Continue reading ആ തട്ടിപ്പിൽ ക്ലിക്ക് ചെയ്യല്ലെ…സ്വകാര്യ വിവരങ്ങൾ ചോർത്താനുള്ള ശ്രമമെന്ന് മുന്നറിയിപ്പുമായി ബി.എസ്.എൻ.എൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed